സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി ലോക്ക് ഡൌണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. ഏപ്രില്‍ 15 - മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കേണ്ടത്. രോഗ വ്യാപനം കൂടിയാല്‍ കടുത്ത നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തും
Original reporting. Fearless journalism. Delivered to you.